Mithali Raj Retired | 23 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നു | *Cricket | OneIndia

2022-06-08 1

Mithali Raj announded her Retirement From International Cricket | ലേഡി സച്ചിനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ 39കാരി പ്രഖ്യാപിച്ചു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റര്‍ കൂടിയാണ് പാഡഴിക്കുന്നത്. ബാറ്റിങില്‍ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയ താരം കൂടിയാണ് ഇവര്‍. 23 വര്‍ഷം നീണ്ട ഉജ്ജ്വലമായ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ മിതാലി തിരശീലയിട്ടിരിക്കുന്നത്.

#MithaliRaj #MithaliRajRetired #MithaliRajRetirement